A common platform for Keralites in Delhi. Registration No.S-20900/90. (PAN No.AABTK2637G) email: kmwadelhi@gmail.com, secretrykmwa@gmail.com Address: KMWA Socio Cultural Centre, Institutional Area, Pocket 3, Mayur Vihar Phase 1, Delhi-110091, Tel. No. 011 22714858
The following members attended the meeting:
1. Mr. A.T. Sainudin
2. Mr. Mansoor Kattanam
3. Mr. A.K. Shamsudheen
4. Mr. Ajmal Mufeed
5. Mr. Mohammed Rafi
6. Mr. P.A. Najeeb
7. Mr. Fameer
8. Mr. Mohammed Ali
9. Mr. T.M. Esmail - Spl. Invitee
10. Mr. KV. Hamza - Spl. Invitee
11. Adv. Haris Beeran
12. Mr. Abu bakar
13. Mr. Hakim Ponnani
നമ്മുടെ KMWA കുടുംബത്തിലെ അംഗമായ സയ്യിദ് സാഹിബ് (ഡൽഹി പോലീസ്) അവർകളുടെ മരണപ്പെട്ട ഉമ്മയ്ക്ക് വേണ്ടി ദുആ ചെയ്തു. ജനാസ നമസ്കാരം
ഇന്ന് (30.01.2021) വൈകുന്നേരം 5 pm ന് നമ്മുടെ കേരള ഇസ്ലാമിക് കൾച്ചറൽ സെന്ററിൽ വച്ച് നടന്നു. അല്ലാഹു ഉമ്മാന്റെ പരലോക ജീവിതം സുഖമാക്കികൊടുക്കട്ടെ ഖബർ വിശാലമാക്കി കൊടുക്കട്ടെ. ആമീൻ