Wednesday, July 8, 2026

Congratulations to Adv. Marzook Bafaqi and Adv. Zulfiker Ali on their appointment as Standing Counsel for Kerala in the Supreme Court of India.

 




അഭിനന്ദനങ്ങൾ

കേരളം സംസ്ഥാന സർക്കാരിന്റെ സുപ്രീംകോടതിയിലെ Standing Counsel മാരായി നിയമിതരായ, ഞങ്ങളുടെ Kerala Muslim Welfare Association (KMWA Delhi) എക്സിക്യൂട്ടീവ് അംഗവും സുപ്രീംകോടതി അഡ്വക്കേറ്റ്-ഓൺ-റെക്കോർഡുമായ മർസൂഖ് ബാഫഖിക്കും, ഞങ്ങളുടെ KMWA Delhi അംഗമായ സുൽഫിക്കർ അലിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.


നിയമരംഗത്തെ താങ്കളിരുവരുടെയും പ്രൊഫഷണൽ മികവും ആത്മാർത്ഥ സേവനവും അംഗീകരിക്കുന്ന ഈ നിയമനങ്ങൾ കേരളത്തിന് അഭിമാനകരമാണ്. പുതിയ ഉത്തരവാദിത്വങ്ങൾ വിജയകരമായി നിർവഹിക്കാൻ സർവവിധ ആശംസകളും നേരുന്നു.


Kerala Muslim Welfare Association (KMWA), Delhi