അഭിനന്ദനങ്ങൾ
കേരളം സംസ്ഥാന സർക്കാരിന്റെ സുപ്രീംകോടതിയിലെ Standing Counsel മാരായി നിയമിതരായ, ഞങ്ങളുടെ Kerala Muslim Welfare Association (KMWA Delhi) എക്സിക്യൂട്ടീവ് അംഗവും സുപ്രീംകോടതി അഡ്വക്കേറ്റ്-ഓൺ-റെക്കോർഡുമായ മർസൂഖ് ബാഫഖിക്കും, ഞങ്ങളുടെ KMWA Delhi അംഗമായ സുൽഫിക്കർ അലിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
നിയമരംഗത്തെ താങ്കളിരുവരുടെയും പ്രൊഫഷണൽ മികവും ആത്മാർത്ഥ സേവനവും അംഗീകരിക്കുന്ന ഈ നിയമനങ്ങൾ കേരളത്തിന് അഭിമാനകരമാണ്. പുതിയ ഉത്തരവാദിത്വങ്ങൾ വിജയകരമായി നിർവഹിക്കാൻ സർവവിധ ആശംസകളും നേരുന്നു.
Kerala Muslim Welfare Association (KMWA), Delhi


No comments:
Post a Comment