Wednesday, January 28, 2026

Hearty Congratulation to Dr. Haseena Rahmath P.

 


Hearty Congratulation to Dr. Haseena Rahmath P.


Dr. Haseena Rahmath. P., Greater Noida യിലെ Bennett University യിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ Ph.D (ഡോക്ടറേറ്റ്) നേടിയിരിക്കുന്ന സന്തോഷവാർത്ത നിങ്ങളെല്ലാവരോടും പങ്കുവെക്കുന്നു.

നമ്മുടെ പ്രിയപ്പെട്ട KMWA അംഗമായ ഡോ. അഷ്‌റഫ് ഇല്ലിയൻ  (HoD, Jamia Millia Islamia- Dept of Economics) യുടെ സഹധർമ്മിണിയായ ഡോ. ഹസീന റഹ്മത്ത് പി. യ്ക്ക്  ഈ മഹത്തായ അക്കാദമിക് നേട്ടത്തിന്  ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.













No comments:

Post a Comment