Thursday, February 26, 2026

പാവങ്ങൾക്കുള്ള KMWA, Delhi Food റിലീഫ് കിറ്റ് വിതരണo ഉദ്ഘാടനo on 26.02.2026

എല്ലാ വർഷവും നടത്തിവരാറുള്ള പാവങ്ങൾക്കുള്ള  KMWA Food റിലീഫ് കിറ്റ് വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് 26.02.2026 വൈകുന്നേരം KMWA പ്രസിഡന്റ് Adv. ഹാരിസ് ബീരാൻ നിർവഹിച്ചു.

KMWA ട്രഷറർ മുഹമ്മദലി കെ.കെ, എക്സിക്യൂട്ടീവ് അംഗങ്ങളായ Adv. Marzook Bafaqi, Mubashir Adany, Shamsudheen , TM Esmail എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.











No comments:

Post a Comment