Sunday, December 18, 2022

കളിയാവേശം ഡൽഹിയിലും. FIFA World Cup Final - KMWA

 


കളിയാവേശം ഡൽഹിയിലും.

മയൂർ വിഹാർ : ഖത്തർ ലോകകപ്പിന്റെ ആവേശം ഡൽഹിയിലും. മയൂർ വിഹാറിലെ  കെ.എം.ഡബ്ല്യൂ. ഓഫീസിൽ  സജ്ജീകരിച്ച ബിഗ് സ്‌ക്രീനിൽ കളി ആസ്വദിക്കാൻ നിരവധി ഫുട്ബോൾ ആരാധകരാണെത്തിയത്. ഫൈനൽ പോരാട്ടത്തിന് ശേഷം വിജയാഘോഷവും, പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി.  കെ. എം. ഡബ്ല്യൂ ജനറൽ സെക്രട്ടറി അജ്മൽ മുഫീദ്, എക്സിക്യൂട്ടീവ് അംഗം അൻസാരി, മുനീർ, അസ്ഹറുദ്ധീൻ. പി,

നേതൃത്വം നൽകി.

























No comments:

Post a Comment